വറ്റി വരണ്ട് ചാലക്കുടിപ്പുഴ, ജലസേചനം പ്രതിസന്ധിയിൽ, പരിഹാരം വേണമെന്ന് കർഷകർ
തൃശൂര്‍ : ചാലക്കുടിപ്പുഴ വറ്റി വരണ്ടതോടെ തൃശൂര്‍, എറണാകുളം ജില്ലകളിലെ അഞ്ച് നിയോജക മണ്ഡലങ്ങള്‍ക്കുള്ള ജലസേചനം പ്രതിസന്ധിയിലായി. ഷോളയാറിലെ വാല്‍വ് തുറന്ന് വെള്ളമൊഴുക്കി ജല വിതരണം ക്രമീകരിക്കണമെന്നാണ് ആവശ്യം. കേരള ഷോളയാറിലെ ജനറേറ്റർ തകരാർ പരിഹരിക്കാത്തതാണ് ജലമൊഴുക്ക് നിലച്ചതിന്റെ കാരണം. വര്‍ഷകാലത്ത് …
വറ്റി വരണ്ട് ചാലക്കുടിപ്പുഴ, ജലസേചനം പ്രതിസന്ധിയിൽ, പരിഹാരം വേണമെന്ന് കർഷകർ Read More