വ്യാ​ജ​രേ​ഖ ച​മ​ച്ച കേസിൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ

പാ​റ്റ്ന: 1995ൽ ​വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ. വ​ഞ്ച​ന​യി​ലൂ​ടെ വീ​ട് ത​ട്ടി​യെ​ടു​ത്തു​വെ​ന്നും പി​ന്നീ​ട് ഓ​ഫീ​സ് ആ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന പ​രാ​തി​യി​ന്മേ​ലാ​ണ് അ​റ​സ്റ്റ്.വി​നോ​ദ് ബി​ഹാ​രി ലാ​ൽ ആ​ണ് പ​പ്പു യാ​ദ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഫെബ്രുവരി 6 വെ​ള്ളി​യാ​ഴ്ച …

വ്യാ​ജ​രേ​ഖ ച​മ​ച്ച കേസിൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ Read More

മു​ന​മ്പം സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ ചൊ​ല്ലി സ​മ​ര വേ​ദി​യി​ല്‍ ത​ർ​ക്കം : സമര പന്തലിൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

കൊ​ച്ചി: മു​ന​മ്പം സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ ചൊ​ല്ലി സ​മ​ര വേ​ദി​യി​ല്‍ ത​ർ​ക്കം. സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് വ​ഞ്ച​ന​യാ​ണെ​ന്ന് പ​റ​ഞ്ഞ് പു​തി​യ സ​മ​ര​പ്പ​ന്ത​ലി​ല്‍ ഒ​രു വി​ഭാ​ഗം സ​മ​രം ആ​രം​ഭി​ച്ചു. ഭൂ​മി പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കും വ​രെ സ​മ​ര​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​ഖ്യാ​പ​നം. സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ളി​ൽ …

മു​ന​മ്പം സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ ചൊ​ല്ലി സ​മ​ര വേ​ദി​യി​ല്‍ ത​ർ​ക്കം : സമര പന്തലിൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ Read More