നാടകിന്‍റെ  പ്രതിഷേധ സമരം 23-ാം ദിവസത്തിലേക്ക്‌
റിപ്പോര്‍ട്ട്

നാടകിന്‍റെ പ്രതിഷേധ സമരം 23-ാം ദിവസത്തിലേക്ക്‌

By ന്യൂസ് ഡെസ്ക് October 28, 2020
തൃശൂര്‍: സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത, സെക്രട്ടറി എന്‍.രാധാകൃഷ്‌ണന്‍ നായര്‍, എന്നിവരെ പുറത്താക്കണമെന്നും അക്കാദമിയിലെ ഉദ്യോഗസ്ഥ ദുഷ്‌ പ്രഭുത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടക്‌ (നെറ്റ് വര്‍ക്ക് ഓഫ്‌ ആര്‍ട്ടിസ്റ്റിക്ക്‌ തീയേറ്റര്‍ ആക്ടിവിസ്റ്റ്‌ കേരള) അക്കാഡമിക്കു...
Read full story