അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ പോലീസ് കസ്‌റ്റഡിയില്‍
ചെന്നൈ : തമിഴ് നാട്ടിലെ പൊന്നേരിപ്പട്ടിയില്‍ പണത്തിനായി മകന്‍ ഷണ്‍മുഖം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും റോഡില്‍ വലിച്ചിഴക്കുകയും ചെയ്‌തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി . മകന്‍ അമ്മയെ മര്‍ദ്ദിക്കുമ്പോള്‍ വര്‍ത്തുനായ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റക്ക് താസിച്ചിരുന്ന …
അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ പോലീസ് കസ്‌റ്റഡിയില്‍ Read More