റിപ്പോര്‍ട്ട്

യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

By ന്യൂസ് ഡെസ്ക് May 2, 2021
ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍.ഡോ.വിവേക് റോയി ആണ് മരിച്ചത്. കൂടുതല്‍ കോവിഡ് രോഗികള്‍ മരിക്കുന്നതിന്റെ മാനസീക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഐഎംഎ മുന്‍ തലവന്‍ ഡോ. രവി...
Read full story