എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ മലമ്പനി പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

എറണാകുളം: കൊച്ചി കോര്‍പറേഷനെ മലമ്പനി മുക്തമാക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്‍ പരിധിയിലെ കൗണ്‍സിലര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് ഇതര രോഗങ്ങളുടെ ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.വിനോദ് പൗലോസ്, ജില്ലാ മലേറിയ ഓഫീസര്‍ എം.സുമയ്യ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ക്ലാസ് നടത്തിയത്. …

എറണാകുളം: കൊച്ചി കോര്‍പറേഷനില്‍ മലമ്പനി പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു Read More

എറണാകുളം ജില്ലയില്‍ ആരോഗ്യ ജാഗ്രത; ഡ്രൈ ഡേ ആചരിച്ചു

എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാരാജാസ് കോളേജില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡെങ്കിപ്പനി പ്രതിരോധ ഭാഗമായുള്ള ഉറവിട നശീകരണത്തിന് ജില്ലാ നോണ്‍ കോവിഡ് സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. വിനോദ് പൗലോസ് നേതൃത്വം നല്‍കി. വെള്ളിയാഴ്ചയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഡ്രൈഡേ ആചരിക്കുന്നത്.  …

എറണാകുളം ജില്ലയില്‍ ആരോഗ്യ ജാഗ്രത; ഡ്രൈ ഡേ ആചരിച്ചു Read More