ഡോ. വന്ദനാ വധം: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി യു.പി. സ്‌കൂള്‍ അധ്യാപകനായ ജി. സന്ദീപിനെ അഞ്ച് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് …

ഡോ. വന്ദനാ വധം: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു Read More

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം നടക്കുന്ന സമയം ആശുപത്രിയിലെ സംഭവങ്ങൾ വിവരിച്ച് ഡോ. ഷിബിൻ

കൊല്ലം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകവും അതിന് തൊട്ടുമുൻപ് ആശുപത്രിയിൽ നടന്ന ഭയാനകമായ സംഭവങ്ങൾ വിവരിച്ച് ഡോക്ടർ വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടർ ഷിബിൻ. സന്ദീപിനെ കൊണ്ടു വരുമ്പോൾ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും 15 മിനിട്ടിന് ശേഷമാണ് സന്ദീപ് പ്രകോപിതനാകുന്നതെന്നും ഷിബിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. …

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം നടക്കുന്ന സമയം ആശുപത്രിയിലെ സംഭവങ്ങൾ വിവരിച്ച് ഡോ. ഷിബിൻ Read More

ഡോ.വന്ദനയുടെ കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണമെന്ന് നടൻ ഷെയ്ൻ നിഗം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. ഓരോരുത്തരുടേയും ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കരങ്ങളാണ് ആരോഗ്യപ്രവർത്തകരെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഡോക്ടർ വന്ദനയ്ക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണെന്നും ഷെയ്ൻ പറഞ്ഞു. കൊലപാതകിക്ക് …

ഡോ.വന്ദനയുടെ കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണമെന്ന് നടൻ ഷെയ്ൻ നിഗം Read More