‘പുഴയൊഴുകും മാണിക്കല്‍’ സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും: മന്ത്രി ജി.ആര്‍.അനില്‍

* പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു **15 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചു തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പുഴയൊഴുകും മാണിക്കല്‍ പദ്ധതി വന്‍ ജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ …

‘പുഴയൊഴുകും മാണിക്കല്‍’ സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും: മന്ത്രി ജി.ആര്‍.അനില്‍ Read More