സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ലന്ന് എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍
ആലപ്പുഴ: എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവെച്ചു. കഴിഞ്ഞ 7 വര്‍ഷങ്ങളായി സുജാത സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന എസ്എന്‍ഡിപി …
സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരെയും സമീപിച്ചിട്ടില്ലന്ന് എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ Read More