കോട്ടയം: പക്ഷിപ്പനി: ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ്
കോട്ടയം ജില്ലയിൽ ഒരിടത്തും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മൃഗ രോഗ നിയന്ത്രണ പ്രോജക്ട് ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു. നന്നായി വേവിച്ച മുട്ടയും താറാവ് – കോഴി ഇറച്ചിയും …
കോട്ടയം: പക്ഷിപ്പനി: ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് Read More