‘സരോഡ്-പോർട്ട്സ്’ സംവിധാനത്തിന് ശ്രീ മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു

September 10, 2020

ന്യൂഡല്‍ഹി: ‘സരോഡ്-പോർട്ട്സ്’ (സൊസൈറ്റി ഫോർ അഫോർഡബിൾ റിഡ്രസ്സൽ ഓഫ് ഡിസ്പ്യൂട്ട്സ് -പോർട്ട്സ്) സംവിധാനത്തിന് വ്യാഴാഴ്ച (10.09.2020) ന്യൂഡൽഹിയിൽ നടന്ന വെർച്വൽ ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ തുടക്കം കുറിച്ചു. നിയമനടപടികൾക്ക് എടുക്കുന്ന സമയവും ചെലവും ലാഭിച്ച് സമുദ്ര …