സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേള: 59 കോടിയുടെ വിറ്റുവരവ്
സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയിൽ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി അറിയിച്ചു. തിരുവനന്തപുരം- 78700176, കൊല്ലം- 80580133, പത്തനംതിട്ട- 29336276, കോട്ടയം- 70964640, ഇടുക്കി- 24991391, ആലപ്പുഴ- 44014617, എണാകുളം- 56652149, തൃശൂർ- …
സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേള: 59 കോടിയുടെ വിറ്റുവരവ് Read More