വയനാട്: ലോക കേള്‍വി ദിനം ആചരിച്ചു
വയനാട്: വൈത്തിരി താലൂക്ക് ആശുപത്രിയും എന്‍.പി.പി.സി.ഡി വയനാടും സംയുക്തമായി ലോക കേള്‍വി ദിനം ആചരിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍ ജോസഫ് സേവ്യര്‍ അധ്യക്ഷത …
വയനാട്: ലോക കേള്‍വി ദിനം ആചരിച്ചു Read More