പാലക്കാട്: ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗം ചേര്‍ന്നു

മാലിന്യ നിര്‍മ്മാര്‍ജനത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗത്തില്‍ തീരുമാനമായി. അടിയന്തിരമായി തദ്ദേശ സ്ഥാപനതലത്തില്‍ നടത്തേണ്ട മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗത്തില്‍ …

പാലക്കാട്: ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗം ചേര്‍ന്നു Read More

പാലക്കാട്: ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ചേര്‍ന്നു

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള എന്‍.ഒ.സി നല്‍കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന കോഴിക്കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ …

പാലക്കാട്: ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ചേര്‍ന്നു Read More

വനിതാദിനം : സൗജന്യ ഹീമോഗ്ലോബിൻ പരിശോധനയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ   “വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് ”  വിവ കേരളം ക്യാമ്പയിന്റെ ഭാഗമായി  വനിതാ ദിനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി സൗജന്യ ഹീമോഗ്ലോബിൻ പരിശോധന നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ക്യാമ്പ് ജില്ലാ കലക്ടർ ഡോ …

വനിതാദിനം : സൗജന്യ ഹീമോഗ്ലോബിൻ പരിശോധനയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു Read More

പാലക്കാട് ജില്ലാ കലക്ടറായി ഡോ. എസ്. ചിത്ര ചുമതലയേറ്റു മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി

ഡോ. എസ്. ചിത്ര പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു. ജില്ലാ കലക്ടറുടെ ചേംബറില്‍ എത്തിയ ഡോ. എസ്. ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി. ജില്ലാ സ്ഥാനം ഏല്‍ക്കുന്നതിനായി …

പാലക്കാട് ജില്ലാ കലക്ടറായി ഡോ. എസ്. ചിത്ര ചുമതലയേറ്റു മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി Read More