വനിതാ ദിനത്തില്‍ ആശപ്രവര്‍ത്തകരുടെ ഫ്‌ളാഷ് മോബ്
എറണാകുളം: ദേശിയവനിതാ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ അര്‍ബന്‍ ഏരിയ ആശ പ്രവര്‍ത്തകര്‍ ഫ്‌ളാഷ് മോബ് നടത്തി. വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന ആശയം വ്യക്തമാക്കുന്ന ഫ്‌ളാഷ് മോബ് വിവ ക്യാമ്പയിന്റെ ഭാഗമായാണ് നടത്തിയത്. …
വനിതാ ദിനത്തില്‍ ആശപ്രവര്‍ത്തകരുടെ ഫ്‌ളാഷ് മോബ് Read More