കാലാവസ്ഥാ വ്യതിയാനം: നിയമസഭാ സാമാജികർക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു സംസ്ഥാന നിയമസഭാ സാമാജികർക്കായി പ്രഭാഷണം സംഘടിപ്പിച്ചു. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസും (കെ-ലാംപ്‌സ്) യുനിസെഫും സംയുക്തമായി സംഘടിപ്പിച്ച പരിപാടി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പുനെ ഇന്ത്യൻ …

കാലാവസ്ഥാ വ്യതിയാനം: നിയമസഭാ സാമാജികർക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു Read More