വിഷപ്പുകയ്ക്ക് എന്‍. 95 മാസ്‌ക് മതിയാകില്ല: ഐ.എം.എ.

കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുക എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്ന് ഐ.എം.എ. അറിയിച്ചു. എന്‍. 95 പോലുള്ള മാസ്‌ക്കുകള്‍ക്കു വാതകങ്ങളെ പ്രതിരോധിക്കാനാകില്ല. …

വിഷപ്പുകയ്ക്ക് എന്‍. 95 മാസ്‌ക് മതിയാകില്ല: ഐ.എം.എ. Read More