സംസ്ഥാന എൻജിനിയറിങ്കോഴ്‌സുകളിലേക്കുള്ളറാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി
സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു തൃശ്ശൂരിൽ വാർത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ് ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിൽ രണ്ടാം റാങ്കും കൊല്ലം …
സംസ്ഥാന എൻജിനിയറിങ്കോഴ്‌സുകളിലേക്കുള്ളറാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി Read More