എന്റെ തൊഴില്‍ എന്റെ അഭിമാനം’ രണ്ടാംഘട്ടത്തിന് തുടക്കമായി
കേരള നോളജ് എക്കണോമി മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം രണ്ടാംഘട്ട ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍ ആര്‍.പി മാര്‍ക്കും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുമായിട്ടാണ് പരിശീലനം നടന്നത്.കേരള നോളജ് …
എന്റെ തൊഴില്‍ എന്റെ അഭിമാനം’ രണ്ടാംഘട്ടത്തിന് തുടക്കമായി Read More