ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം
ന്യൂഡൽഹി: ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം. നിലവിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പ് കൊവിഡിൽ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് …
ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം Read More