തിരുവനന്തപുരം: നാടകരചന, നാടകാവതരണം: ഗ്രന്ഥങ്ങൾക്കുളള അവാർഡിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2019 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുളള സംസ്ഥാന സർക്കാർ അവാർഡിന്റെ ഭാഗമായി നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാർഡിന് അപേക്ഷ സമർപ്പിക്കാനുളള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ …

തിരുവനന്തപുരം: നാടകരചന, നാടകാവതരണം: ഗ്രന്ഥങ്ങൾക്കുളള അവാർഡിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം Read More