കോട്ടയം : എൽ.പി ജി ഓപ്പൺ ഫോറം മാർച്ച് മൂന്നിന്

കോട്ടയം : ജില്ലയിലെ എൽ.പി.ജി ഓപ്പൺ ഫോറം മാർച്ച് മൂന്നിന് രാവിലെ 10.30 ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റ് മുഖേന ചേരും. ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ മാർച്ച് രണ്ടിനകം …

കോട്ടയം : എൽ.പി ജി ഓപ്പൺ ഫോറം മാർച്ച് മൂന്നിന് Read More

കോട്ടയം: ലൈഫ് 2020; അർഹതാ പരിശോധന പൂർത്തീകരിച്ച ആദ്യ ജില്ലയായി കോട്ടയം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് 2020 പോർട്ടലിൽ സ്വീകരിച്ച അപേക്ഷകളിൽ അർഹതാ പരിശോധന പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം. ജില്ലയിൽ 44,409 അപേക്ഷകളാണ് ലഭിച്ചത്. ഭവനരഹിതരുടെ 29,701 ഉം ഭൂരഹിതഭവനരഹിതരുടെ 14,708 അപേക്ഷയുമാണ് ലഭിച്ചത്. അർഹതാ …

കോട്ടയം: ലൈഫ് 2020; അർഹതാ പരിശോധന പൂർത്തീകരിച്ച ആദ്യ ജില്ലയായി കോട്ടയം Read More

കോട്ടയം: ലൈഫ് ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന പൂര്‍ത്തീകരിച്ചു. 29340 പേർക്ക് വീടിന്റെ സുരക്ഷ ലഭിക്കും

 കോട്ടയം: ലൈഫ് 2020 പദ്ധതിയിൽ കോട്ടയം ജില്ലയിലെ അപേക്ഷകരുടെ അര്‍ഹതാ പരിശോധന പൂര്‍ത്തിയായി. 29340 പേരാണ് അര്‍ഹരുടെ പട്ടികയിൽ  ഉൾപ്പട്ടിരിക്കുന്നത്. 2016 ലെ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവർക്കും അപേക്ഷ നല്‍കുന്നതിന് അവസരം നൽകിയിരുന്നു. കൂടാതെ ഭവനരഹിതരായ 29701 പേരുടെയും ഭൂരഹിത ഭവന രഹിതരായ 14708 പേരുടെ അപേക്ഷകളും …

കോട്ടയം: ലൈഫ് ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന പൂര്‍ത്തീകരിച്ചു. 29340 പേർക്ക് വീടിന്റെ സുരക്ഷ ലഭിക്കും Read More

കോവിഡ് മരണം: ആശ്രിതർക്ക് നൽകിയത് 12.90 കോടി രൂപ

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായി 12,90,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2581 അപേക്ഷകര്‍ക്കാണ് ധനസഹായം നൽകിയത്. ധനസഹായത്തിനായി 2714 അപേക്ഷകളാണ് ലഭിച്ചത്. 50,000 രൂപയാണ്  ധനസഹായമായി നൽകുന്നത്. 

കോവിഡ് മരണം: ആശ്രിതർക്ക് നൽകിയത് 12.90 കോടി രൂപ Read More

കോട്ടയം: വികസന പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കണം കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നടപടിക്ക് ജില്ലാ വികസന സമിതിയുടെ നിർദേശം- തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 125 പ്രവൃത്തികൾക്ക് 1946.24 ലക്ഷം രൂപയുടെ ഭരണാനുമതി

കോട്ടയം: വേനൽ ശക്തമാകുന്ന സാഹചര്യത്തിൽ കുടി വെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുടിവെള്ളലഭ്യത ഉറപ്പാക്കാനും ജല അതോറിറ്റിക്ക് ജില്ലാ വികസന സമിതിയുടെ നിർദ്ദേശം. ജില്ലാ കളക്ടർ ഡോ. പി.ജെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഓൺലൈനായി കൂടിയ ജില്ലാ വികസന സമിതി യോഗത്തിലാണ് …

കോട്ടയം: വികസന പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കണം കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നടപടിക്ക് ജില്ലാ വികസന സമിതിയുടെ നിർദേശം- തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 125 പ്രവൃത്തികൾക്ക് 1946.24 ലക്ഷം രൂപയുടെ ഭരണാനുമതി Read More

കോട്ടയം ജില്ല ‘സി’ വിഭാഗത്തിൽ; കർശന നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം: കോട്ടയം ജില്ലയെ ‘സി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം.വിവാഹം, മരണാനന്തര …

കോട്ടയം ജില്ല ‘സി’ വിഭാഗത്തിൽ; കർശന നിയന്ത്രണം ഏർപ്പെടുത്തി Read More

കോട്ടയം: ‘എന്റെ ജില്ല’ മൊബൈൽ ആപ്; ജില്ലയിലെ 172 സ്ഥാപനങ്ങൾക്ക് ജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിംഗ്

കോട്ടയം: ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷനിൽ ജില്ലയിലെ 172 സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിംഗ്. ‘എന്റെ ജില്ല’ മൊബൈൽ ആപ്പിന്റെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യാനായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിലാണ് …

കോട്ടയം: ‘എന്റെ ജില്ല’ മൊബൈൽ ആപ്; ജില്ലയിലെ 172 സ്ഥാപനങ്ങൾക്ക് ജനങ്ങളുടെ ഫൈവ് സ്റ്റാർ റേറ്റിംഗ് Read More

കോട്ടയം: അക്ഷയകേന്ദ്രങ്ങൾ ഐ.എസ്.ഒ. സർട്ടിഫിക്കേഷനിലേക്ക് വാഴപ്പള്ളി കുരിശുംമൂട് അക്ഷയ കേന്ദ്രത്തിന് മികവിന്റെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ – ജില്ലയിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയ അക്ഷയ കേന്ദ്രം

കോട്ടയം: ജില്ലയിലെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയ ആദ്യ അക്ഷയ കേന്ദ്രമായി ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്തിലെ കുരിശുംമൂട് അക്ഷയ കേന്ദ്രം. മികവാർന്ന സൗകര്യവും സേവനങ്ങളും ലഭ്യമാക്കിയതിനാണ് ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നേരിട്ടെത്തി അക്ഷയ കേന്ദ്രത്തിന് …

കോട്ടയം: അക്ഷയകേന്ദ്രങ്ങൾ ഐ.എസ്.ഒ. സർട്ടിഫിക്കേഷനിലേക്ക് വാഴപ്പള്ളി കുരിശുംമൂട് അക്ഷയ കേന്ദ്രത്തിന് മികവിന്റെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ – ജില്ലയിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയ അക്ഷയ കേന്ദ്രം Read More

കോട്ടയം: ചെങ്ങളം-അയ്യമാത്ര റോഡിൽ ടിപ്പറുകൾക്ക് നിയന്ത്രണം

കോട്ടയം: ചെങ്ങളം-അയ്യമാത്ര റോഡിൽ രാവിലെ എട്ടു മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 6.30 വരെയും ടിപ്പർ ലോറികൾക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ഇല്ലിക്കൽ-തിരുവാർപ്പ് …

കോട്ടയം: ചെങ്ങളം-അയ്യമാത്ര റോഡിൽ ടിപ്പറുകൾക്ക് നിയന്ത്രണം Read More

റിപ്പബ്ലിക് ദിനാഘോഷം:ആലോചനാ യോഗം ചേർന്നു

കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ കോവിഡ്- 19 മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 26ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ചടങ്ങിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു അഞ്ച് …

റിപ്പബ്ലിക് ദിനാഘോഷം:ആലോചനാ യോഗം ചേർന്നു Read More