കോട്ടയം: ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കം ചെയ്യാൻ നടപടി
കോട്ടയം: ജില്ലയിലെ നദികളും കൈവഴികളും തോടുകളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടികളാരംഭിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് മീനച്ചിലാറ്റിൽ അടിഞ്ഞു കൂടിയ ഏക്കലും മണ്ണും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചേർന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ …
കോട്ടയം: ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കം ചെയ്യാൻ നടപടി Read More