ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ചേർന്നു; ജില്ലയിൽ ഡിസംബർ വരെ ബാങ്കുകൾ നൽകിയത് 15,232 കോടിയുടെ വായ്പ

കോട്ടയം: ജില്ലയിൽ ഈ സാമ്പത്തികവർഷം ഡിസംബർ വരെ വിവിധ ബാങ്കുകൾ നൽകിയത് 15,232 കോടി രൂപയുടെ വായ്പ. കാർഷിക മേഖലയിൽ 5,876 കോടിയും സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ 2,325 കോടിയും വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയിൽ …

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ചേർന്നു; ജില്ലയിൽ ഡിസംബർ വരെ ബാങ്കുകൾ നൽകിയത് 15,232 കോടിയുടെ വായ്പ Read More

വനിതാദിനം; ഉപന്യാസ രചന മത്സരവും വനിതാ ദിനാചരണവും

കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി കോട്ടയം ജില്ലയിലെ കോളജ് വിദ്യാർഥിനികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് ഏഴിന് രാവിലെ 10.30 മുതൽ കോട്ടയം ബി.സി.എം. കോളജിൽ വച്ചാണ് മത്സരം. ലിംഗ …

വനിതാദിനം; ഉപന്യാസ രചന മത്സരവും വനിതാ ദിനാചരണവും Read More

വിമുക്തി മിഷൻ ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ് ഉദ്ഘാടനം ഫെബ്രുവരി 21ന്

കോട്ടയം: എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയിൽ നിർമിച്ച ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ്, കോട്ടയം വിമുക്തി കൗൺസലിങ് സെന്റർ എന്നിവയുടെ ഉദ്ഘാടനവും സുവനീർ പ്രകാശനവും ഇന്ന് (ഫെബ്രുവരി 21) ഉച്ചകഴിഞ്ഞ് 2.30ന് കാണക്കാരി ഗവ. വൊക്കേഷണൽ ഹയർ …

വിമുക്തി മിഷൻ ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ് ഉദ്ഘാടനം ഫെബ്രുവരി 21ന് Read More

മാർച്ചോടുകൂടി നാലു പഞ്ചായത്തുകളിൽ സമ്പൂർണ കുടിവെള്ള കണക്ഷൻ: ജല ജീവൻ മിഷൻ യോഗം

കോട്ടയം: ഈ വർഷം മാർച്ചോടുകൂടി ജില്ലയിലെ നാലു പഞ്ചായത്തുകളെ സമ്പൂർണ കുടിവെള്ള കണക്ഷൻ നൽകിയവയായി പ്രഖ്യാപിക്കാനാകുമെന്നു ജല ജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷന്റെ(ഡി.ഡബ്‌ള്യൂ.എസ്.എം) പതിനാലാമതു യോഗം വിലയിരുത്തി. കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, തലയാഴം …

മാർച്ചോടുകൂടി നാലു പഞ്ചായത്തുകളിൽ സമ്പൂർണ കുടിവെള്ള കണക്ഷൻ: ജല ജീവൻ മിഷൻ യോഗം Read More

ആഫ്രിക്കൻ ഒച്ച് നിവാരണ ജില്ലാതല കർമപരിപാടിക്കു തുടക്കം

കോട്ടയം: ആഫ്രിക്കൻ ഒച്ച് ഭീഷണി നേരിടുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘പാഠം ഒന്ന് – ഒച്ച്’ സമഗ്ര കർമപരിപാടിക്കു തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ നിർവഹിച്ചു. ആഫ്രിക്കൻ ഒച്ചുകളെ കെണിവച്ചു …

ആഫ്രിക്കൻ ഒച്ച് നിവാരണ ജില്ലാതല കർമപരിപാടിക്കു തുടക്കം Read More

കോട്ടയം കുടിവെള്ള സ്വാശ്രയ ജില്ലയാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ കുടിവെള്ള സ്വാശ്രയ ജില്ലയായി കോട്ടയം മാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പറഞ്ഞു. ഇംപ്ലിമെന്റിംഗ് സപ്പോര്‍ട്ടീവ് ഏജന്‍സി(ഐ.എസ്. എ) പ്ലാറ്റ്‌ഫോറവും ജില്ലാപഞ്ചായത്തും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രികക്ഷി സംഗമം …

കോട്ടയം കുടിവെള്ള സ്വാശ്രയ ജില്ലയാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

കൗമാരക്കാരുടെ രണ്ടാം ഡോസ് വാക്സിനേഷൻ മേയ് 16നും 17നും

കോട്ടയം: ജില്ലയിൽ 14 മുതൽ 17 വയസുവരെയുള്ള കൗമാരക്കാരുടെ ഒന്ന്, രണ്ട് ഡോസ് വാക്സിനേഷനുകൾ മേയ് 16, 17 തീയതികളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ഒന്നാം ഡോസ് കോവാക്‌സിൻ സ്വീകരിച്ച് 28 ദിവസം പൂർത്തിയായ കുട്ടികളാണ് രണ്ടാം …

കൗമാരക്കാരുടെ രണ്ടാം ഡോസ് വാക്സിനേഷൻ മേയ് 16നും 17നും Read More

കോട്ടയം: കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; മേയ്‌ 10നും 12നും പ്രത്യേക ക്യാമ്പുകൾ

കോട്ടയം: 12 വയസുമുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ്‌ 10, 12 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിലെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനായി …

കോട്ടയം: കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; മേയ്‌ 10നും 12നും പ്രത്യേക ക്യാമ്പുകൾ Read More

അവതരണത്തിന്റെ എഴുപതാം വർഷത്തിൽ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ കോട്ടയത്ത് അരങ്ങിൽ

കോട്ടയം: കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന്  അടിത്തറ പാകിയ കെ.പി.എ.സി യുടെ നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അവതരണത്തിന്റെ 70-ാം വർഷം കോട്ടയത്ത് വീണ്ടും അരങ്ങിലെത്തുന്നു. ഏപ്രിൽ 2ന് വൈകിട്ട് 6.30ന് കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ കലാവേദിയിലാണ് നാടകം …

അവതരണത്തിന്റെ എഴുപതാം വർഷത്തിൽ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ കോട്ടയത്ത് അരങ്ങിൽ Read More

മത്സരാവേശം പകർന്ന് കളക്ടര്‍, റവന്യു വകുപ്പു കായികമേളയ്ക്ക് തുടക്കം

കോട്ടയം: കോളേജ് പഠന കാലത്ത് യൂണിവേഴ്‌സിറ്റി തലത്തില്‍ 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ നാല് കിലോഗ്രാം ഭാരമുള്ള ഷോര്‍ട്ട്പുട്ട് ഉയര്‍ത്തി നോക്കിയത്. കാണികളുടെ   പ്രോത്സാഹനം കൂടിയായപ്പോള്‍ കളക്ടര്‍ വീണ്ടും …

മത്സരാവേശം പകർന്ന് കളക്ടര്‍, റവന്യു വകുപ്പു കായികമേളയ്ക്ക് തുടക്കം Read More