പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.പി എം മാത്യു വെല്ലൂർ അന്തരിച്ചു.
തിരുവനന്തപുരം : പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകർത്താവും അദ്ധ്യാപകനുമായ ഡോ. പി എം മാത്യു വെല്ലൂർ(87) അന്തരിച്ചു. തിരുവനന്തപുരം ചാരാച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. അഞ്ചുവർഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. മനഃശാസ്ത്രജ്ഞൻ, അധ്യാപകൻ, ഗ്രന്ഥകാരൻ, ഗവേഷകൻ, ജീവനകലാപരിശീലകൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായിരുന്നു. കെ …
പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.പി എം മാത്യു വെല്ലൂർ അന്തരിച്ചു. Read More