ഇ-മാലിന്യശേഖരണത്തിന് ജില്ലയിൽ തുടക്കം

കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിൽനിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാനുള്ള ക്ലീൻ കേരള കമ്പനിയുടെ ഇ- വേസ്റ്റ് ശേഖരണത്തിന് തുടക്കമായി. ഈ മാസം 30 വരെ സിവിൽ സ്റ്റേഷനിൽനിന്നും ഡിസംബറിൽ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. …

ഇ-മാലിന്യശേഖരണത്തിന് ജില്ലയിൽ തുടക്കം Read More