കോഴിക്കോട്: കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലൂടെയും കണ്ടെയിന്‍മെന്റ് സോണുകളിലൂടെയുമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍നിന്നും അകത്തേക്കോ പുറത്തേക്കോ ഉള്ള …

കോഴിക്കോട്: കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം Read More

കോഴിക്കോട്: യംഗ് ഇന്ത്യ’ റെഡ്‌മെയ്ഡ് ഷര്‍ട്ടുമായി ഖാദി ബോര്‍ഡ്

കോഴിക്കോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കോഴിക്കോട് പ്രൊജക്ടില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ‘യംഗ് ഇന്ത്യ’ എന്ന പേരില്‍ റെഡ്‌മെയ്ഡ് ഷര്‍ട്ട് പുറത്തിറക്കി. ജില്ലയില്‍ ഖാദി ബോര്‍ഡ് നേരിട്ട് നടത്തുന്നതും ഖാദി നെയ്ത്ത് കേന്ദ്രങ്ങളില്‍ …

കോഴിക്കോട്: യംഗ് ഇന്ത്യ’ റെഡ്‌മെയ്ഡ് ഷര്‍ട്ടുമായി ഖാദി ബോര്‍ഡ് Read More

കോഴിക്കോട്: ഓഗസ്ത് 15 ന് മുമ്പ് 60 വയസ്സിന് മുകളിലുള്ള; മുഴുവൻ പേർക്കും വാക്സിൻ നൽകാൻ നടപടി

കോഴിക്കോട്: ഓഗസ്ത് 15 ന് മുമ്പ് ജില്ലയിലെ 60 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ നടപടി.  മുതിർന്ന പൗരൻമാർക്ക് ആദ്യ ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ ഇതിനായുള്ള തീവ്ര യജ്ഞ പരിപാടി ആരംഭിക്കുമെന്ന് …

കോഴിക്കോട്: ഓഗസ്ത് 15 ന് മുമ്പ് 60 വയസ്സിന് മുകളിലുള്ള; മുഴുവൻ പേർക്കും വാക്സിൻ നൽകാൻ നടപടി Read More

കോഴിക്കോട്: രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കും നിരീക്ഷണം ശക്തിപ്പെടുത്തും

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കാനും ഗാർഹിക നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനം. ഓരോ ആഴ്ചയിലും ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ പങ്കെടുത്ത കോവിഡ് …

കോഴിക്കോട്: രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കും നിരീക്ഷണം ശക്തിപ്പെടുത്തും Read More

കോഴിക്കോട്: ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്ന് നിർദ്ദേശം

കോഴിക്കോട്: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം വകുപ്പുകളുടെ ജില്ലാ തല മേധാവികൾക്ക് നിർദ്ദേശം നൽകി.  അംബേദ്കർ ഗ്രാമം കോളനി പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ അതിവേഗത്തിൽ പൂർത്തിയാക്കണമെന്നും …

കോഴിക്കോട്: ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്ന് നിർദ്ദേശം Read More

കോഴിക്കോട്: ദേശീയ-സംസ്ഥാന പാതയിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണം – ജില്ലാ കലക്ടര്‍

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദേശീയ- സംസ്ഥാനപാതകളില്‍ വലിയ തോതില്‍ കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന സാഹചര്യത്തില്‍ കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. പ്രധാന പാതകളിലെ കുഴികളില്‍പ്പെട്ട് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഇത് …

കോഴിക്കോട്: ദേശീയ-സംസ്ഥാന പാതയിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണം – ജില്ലാ കലക്ടര്‍ Read More

പത്തനംതിട്ട: തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ജൂലൈ 10 ന് മുന്‍പായി റോഡ് സുരക്ഷാ സമിതികള്‍ ചേരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന റോഡ് സുരക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.  …

പത്തനംതിട്ട: തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം: ജില്ലാ കളക്ടര്‍ Read More

പത്തനംതിട്ട ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തി

ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പത്തനംതിട്ട: കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി …

പത്തനംതിട്ട ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തി Read More

പത്തനംതിട്ട: കോവിഡ് പ്രതിരോധം: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കളക്ടര്‍

പത്തനംതിട്ട: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഓഫീസുകളും ബാങ്കുകളും ഇനി പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വായു …

പത്തനംതിട്ട: കോവിഡ് പ്രതിരോധം: മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കളക്ടര്‍ Read More

പത്തനംതിട്ട: ജാഗ്രതാ നിർദേശം

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ നീരൊഴുക്ക് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെയും  മണിയാർ ജലസംഭരണിയുടെയും ഷട്ടറുകൾ  തുറക്കും. നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ ഡോ. നരസിംഹുഗാരി തേജ് …

പത്തനംതിട്ട: ജാഗ്രതാ നിർദേശം Read More