ഇന്ത്യയും ബൂസ്റ്റര്‍ ഡോസ് നല്‍കും: തീരുമാനം ഉടനെന്ന് അറോറ

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസും അധികഡോസും നല്‍കുന്നതിനുള്ള സമഗ്രനയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഇന്ത്യയുടെ കോവിഡ്-19 കര്‍മസേന മേധാവി ഡോ. എന്‍.കെ. അറോറ. രാജ്യത്തെ 44 കോടിയിലേറെ കുട്ടികള്‍ക്കു വാക്സില്‍ നല്‍കാനുള്ള പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ സംബന്ധിച്ച …

ഇന്ത്യയും ബൂസ്റ്റര്‍ ഡോസ് നല്‍കും: തീരുമാനം ഉടനെന്ന് അറോറ Read More