നിയമനങ്ങളിൽ തന്റെ സ്വന്തം ഇഷ്ടപ്രകാരമുള്ള നടപിടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 24/10/2022 സുപ്രധാനമായ ഒരു താൽക്കാലിക നിയമനം നടത്തി. കേരള സർവകലാശാല വി സിയുടെ ചുമതല ആരോഗ്യ സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി കൊണ്ടാണ് ഗവർണറുടെ ഉത്തരവ്. നിലവിലുള്ള വി സി …
നിയമനങ്ങളിൽ തന്റെ സ്വന്തം ഇഷ്ടപ്രകാരമുള്ള നടപിടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട് Read More