കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം
എൻ. വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം വൈജ്ഞാനികമേഖലയെ പരിപോഷിപ്പിക്കുന്നതിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മൂന്ന് വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. എൻ. വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക …
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങൾക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം Read More