പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 7209 പേരും ജൂണ്‍ മാസം മാത്രം 1261 …

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ Read More

വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം ഉദ്ഘാടനം നടന്നു

ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയുടെയും വാരാചരണത്തിന്റെ ഉദ്ഘാടനം മഞ്ഞാടി എം.എം.എന്‍.ആര്‍.എ ഹാളില്‍ നടന്നു. വാരാചരണത്തിന്റെ ഭാഗമായി എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ജലജന്യ രോഗനിയന്ത്രണ പരിപാടികളും ബോധവല്‍ക്കരണവും ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) …

വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം ഉദ്ഘാടനം നടന്നു Read More

പത്തനംതിട്ട: പുകയില വിരുദ്ധ ദിനാചരണം : സമൂഹത്തിന് അവബോധം നല്‍കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞ ചൊല്ലിയാല്‍ മാത്രം പോരാ നിങ്ങളിലൂടെ സമൂഹത്തിന് പുകയിലയുടെ ദോഷവശങ്ങളെ കുറിച്ചുള്ള അവബോധം പകര്‍ന്നു നല്‍കണമെന്നും കളക്ടര്‍ …

പത്തനംതിട്ട: പുകയില വിരുദ്ധ ദിനാചരണം : സമൂഹത്തിന് അവബോധം നല്‍കണം: ജില്ലാ കളക്ടര്‍ Read More

മഴക്കാലമാണ്, എലിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം: ഡിഎംഒ

ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ …

മഴക്കാലമാണ്, എലിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം: ഡിഎംഒ Read More

പത്തനംതിട്ട: നേഴ്സസ് വാരാഘോഷം സമാപിച്ചു

പത്തനംതിട്ട: നേഴ്സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി സക്കീര്‍ ഹുസൈന്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അധ്യക്ഷത വഹിച്ചു. അഡ്വ.  പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു. പത്തനംതിട്ട നഗരസഭ …

പത്തനംതിട്ട: നേഴ്സസ് വാരാഘോഷം സമാപിച്ചു Read More

കോര്‍ബിവാക്സ് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമാണ്: ഡിഎംഒ

കുട്ടികള്‍ക്കു (12 മുതല്‍ 14 വയസു വരെ) നല്‍കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോര്‍ബിവാക്സ് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ഡിഎംഒ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ആഴ്ചയില്‍ രണ്ടു …

കോര്‍ബിവാക്സ് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമാണ്: ഡിഎംഒ Read More

പത്തനംതിട്ട: ലോക വൃക്കദിനാചരണം നടത്തി

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ലോക വൃക്കദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി നിര്‍വഹിച്ചു. ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സി.ആര്‍. …

പത്തനംതിട്ട: ലോക വൃക്കദിനാചരണം നടത്തി Read More

പത്തനംതിട്ട: മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി വര്‍ധിക്കുന്നു: ഡിഎംഒ

പത്തനംതിട്ട: ജില്ലയില്‍ ജലാശയങ്ങളിലും  പാടങ്ങളിലും  കെട്ടി കിടക്കുന്ന വെളളത്തിലും സ്വകാര്യ കുളങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 42 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. …

പത്തനംതിട്ട: മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി വര്‍ധിക്കുന്നു: ഡിഎംഒ Read More

പത്തനംതിട്ട: ഗ്ലോക്കോമ വാരാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവല്‍കരണ ക്ലാസും നടത്തി

പത്തനംതിട്ട: ലോക ഗ്ലുക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി നിര്‍വഹിച്ചു. അന്ധതാ നിയന്ത്രണ  പരിപാടിയുടെ  ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി.എന്‍. പത്മ കുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ഒഫ്താല്‍മിക് …

പത്തനംതിട്ട: ഗ്ലോക്കോമ വാരാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവല്‍കരണ ക്ലാസും നടത്തി Read More

പത്തനംതിട്ട: കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം : ഡിഎംഒ

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ സിഎഫ്എല്‍റ്റിസികളിലും സിഎസ്എല്‍റ്റിസികളിലുമായി ആകെ 390 കിടക്കകളാണുള്ളത്. ഇതില്‍ 125 കിടക്കകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളു. …

പത്തനംതിട്ട: കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം : ഡിഎംഒ Read More