ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 വാക്‌സിന്റെ വികസനപാതയിലെ വിജയഗാഥ
ബംഗലൂരു: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിനു സമാന്തരമായി ഇന്ത്യയും മനുഷ്യന്മാരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ കര്‍ഷകന്റെ മകനായ ഡോ. കൃഷ്ണ എല്ല, കൊറോണ വൈറസ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സ്വന്തം ഉടമസ്ഥതയില്‍ ഇന്ത്യയില്‍ തുറന്ന …
ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 വാക്‌സിന്റെ വികസനപാതയിലെ വിജയഗാഥ Read More