സുസ്ഥിരവികസനമെന്നാല്‍ ലക്ഷ്യാധിഷ്ഠിത ആസൂത്രണം- കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍

February 27, 2021

കോഴിക്കോട്: നാട്ടില്‍ എന്തു ചെയ്തു എന്നതിനുപകരം നാട് എങ്ങനെ മാറി എന്ന് പറയാന്‍ സാധിക്കുന്ന വിധം ലക്ഷ്യാധിഷ്ഠിത ആസൂത്രണമാണ് സുസ്ഥിര വികസനം എന്നതുകൊണ്ടര്‍ഥമാക്കുന്നത് എന്ന് കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കിലയുടെയും ജില്ലാപഞ്ചായത്തിന്റെയും സഹകരണത്തോടെ …