അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന ഡോ. കല്‍ബെ അന്തരിച്ചു
ലഖ്‌നൗ: രാജ്യത്തെ പ്രമുഖ ശിയാ പണ്ഡിതനും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ മൗലാന ഡോ. കല്‍ബെ(83) അന്തരിച്ചു. ന്യൂമോണിയയും ശ്വാസ തടസവും ബാധിച്ചതിനെ തുടര്‍ന്ന് 2020 നവംബര്‍ മാസം 17നാണ് അദ്ദേഹത്തെ ലഖ്‌നോയിലെ ഈറാസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ …
അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന ഡോ. കല്‍ബെ അന്തരിച്ചു Read More