ഡോ.കെ.എസ് മനോജ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ..?
ആലപ്പുഴ: ഇടതുമുന്നണിയുടെ മുൻ എം.പി.ഡോ.കെ.എസ് മനോജ് യു ഡി എഫ് കുപ്പായത്തിൽ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. സ്ഥാനാർത്ഥിയായി പരിഗണിക്കാമെന്ന് ചില യുഡിഎഫ് നേതാക്കൾ ഡോ. മനോജിന് ഉറപ്പു നൽകിയതായി റിപ്പോർട്ടുണ്ട്. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് നിർദേശം ലഭിച്ചതായും …
ഡോ.കെ.എസ് മനോജ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ..? Read More