കണ്ണൂർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് റീകൺസ്ട്രക്റ്റീവ് സർജറി
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ആരംഭിക്കാൻ അനുമതി നൽകി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ട് അസിസ്റ്റന്റ് പ്രൊഫസരുടെ തസ്തികകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ നിലവിലെ പ്രിൻസിപ്പൽ ഡോ …
കണ്ണൂർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് റീകൺസ്ട്രക്റ്റീവ് സർജറി Read More