ആലപ്പുഴ: മലമ്പനി ദിനാചരണം നടത്തി

ആലപ്പുഴ: ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിച്ച ലോക മലമ്പനി ദിനാചരണം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കൊണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. …

ആലപ്പുഴ: മലമ്പനി ദിനാചരണം നടത്തി Read More

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയത്തിനെതിരെ ആരോഗ്യ വകുപ്പിന്റെ കാമ്പയിന്‍

ആലപ്പുഴ: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് ശിക്ഷാര്‍ഹമാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് ജില്ലയില്‍ പ്രത്യേക കാമ്പയിനിന് തുടക്കം കുറിച്ചു. ചോദിക്കേണ്ട പറയില്ല; ആരോഗ്യത്തോടെ വളരട്ടെ എന്ന പേരിലാണ് പരിപാടി നടത്തുന്നത്.  കുഞ്ഞ് ആണോ പെണ്ണോ എന്ന് ചോദിക്കുന്നതും പറയുന്നതും സൂചന …

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയത്തിനെതിരെ ആരോഗ്യ വകുപ്പിന്റെ കാമ്പയിന്‍ Read More

കാൻസെൽഫി കാമ്പയിന്‍ കളക്ടര്‍ ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: ജീവിതശൈലിയും ആഹാരരീതികളും കാന്‍സർ രോഗം പ്രതിരോധിക്കുന്നതില്‍ ഏറെ പ്രധാനമാണെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു. ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച കാന്‍സെല്‍ഫി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  രോഗം വരാതിരിക്കുന്നതിന് …

കാൻസെൽഫി കാമ്പയിന്‍ കളക്ടര്‍ ഉദ്ഘാടനം ചെയ്തു  Read More