സർവിക്കൽ പാത്തോളജി, കോൾപോസ്കോപ്പി എന്നിവയിന്മേലുള്ള പതിനേഴാമത് ആഗോള കോൺഗ്രസിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു

ഗർഭാശയമുഖ  അർബുദ ചികിത്സ, (സർവിക്കൽ പതോളജി), പരിശോധന (കോൾപോസ്കോപ്പി) എന്നിവയിൽ ചികിത്സ നടത്തുന്ന  പ്രശസ്ത ഭിഷഗ്വരന്മാർ, വൈദ്യശാസ്ത്ര  രംഗത്തെ  പ്രൊഫസർമാർ, ലോകപ്രശസ്ത മെഡിക്കൽ  സമൂഹം എന്നിവരടങ്ങിയ സദസ്സിനെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ ഹർഷവർദ്ധൻ ഇന്നലെ രാത്രി അഭിസംബോധന …

സർവിക്കൽ പാത്തോളജി, കോൾപോസ്കോപ്പി എന്നിവയിന്മേലുള്ള പതിനേഴാമത് ആഗോള കോൺഗ്രസിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു Read More

കോവിഡ് -19 മായി ബന്ധപ്പെട്ട മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു.

കോവിഡ് -19 മായി ബന്ധപ്പെട്ട്   മന്ത്രിമാരുടെ 29-ാമത്  ഉന്നതതല  യോഗത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ വീഡിയോ കോൺഫറൻസിലൂടെ അധ്യക്ഷതവഹിച്ചു. സിവിൽ വ്യോമയാന മന്ത്രി ശ്രീ ഹർദീപ് എസ്. പുരി, ആഭ്യന്തര മന്ത്രാലയ സഹമന്ത്രി  ശ്രീ നിത്യാനന്ദ് റായ്, …

കോവിഡ് -19 മായി ബന്ധപ്പെട്ട മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു. Read More

അഭ്യന്തര വിമാന യാത്രകള്‍ക്ക്‌ ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കാന്‍ ആലോചന

ന്യൂ ഡല്‍ഹി : രണ്ട്‌ ഡോസ്‌ വാക്‌സിന്‍ എടുത്തവരെ ആഭ്യന്തര വിമാനയാത്രകള്‍ നടത്തുന്നതിന്‌ ആര്‍ടിപിസിആര്‍ പരിശോധനാഫലം വേണമെന്ന വ്യവസ്ഥയില്‍ നിന്ന്‌ ഒഴിവാക്കിയേക്കുമെന്ന്‌ എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്‌തു.ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടയുളളവരുമായി ചര്‍ച്ച ചെയ്‌ത്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന്‌ കേന്ദ്ര വ്യോമയാന …

അഭ്യന്തര വിമാന യാത്രകള്‍ക്ക്‌ ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കാന്‍ ആലോചന Read More

12,000 ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, 2,084 പ്രത്യേക കോവിഡ് ആശുപത്രികള്‍: ഇന്ത്യ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: 12,000 ക്വാറന്റൈന്‍ കേന്ദ്രങ്ങളും 2,084 പ്രത്യേക കോവിഡ് ആശുപത്രികളും കൊവിഡിനെ നേരിടാന്‍ രാജ്യത്ത് തയ്യാറെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.കോവിഡ് ചികിത്സയ്ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വലിയ ആശുപത്രികള്‍ക്ക് ചുമതലയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് …

12,000 ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, 2,084 പ്രത്യേക കോവിഡ് ആശുപത്രികള്‍: ഇന്ത്യ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി Read More

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം , മുഖ്യമന്ത്രി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 50 ലക്ഷം ഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രി ഹർഷ് വര്‍ദ്ധന് കത്തയച്ചു. കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുന്ന സാഹചര്യമാണ് …

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം , മുഖ്യമന്ത്രി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടു Read More

കോവിഡുമായി ബന്ധപ്പെട്ട മന്ത്രി-തല സംഘത്തിന്റെ 24-മത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു

കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ കോവിഡുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ ഉന്നത-തല യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. വീഡിയോ-കോണ്‍ഫെറെന്‍സിലൂടെയാണ് 09/04/21 വെള്ളിയാഴ്ച് യോഗം നടന്നത്. വെള്ളിയാഴ്ച് രാവിലെ ഒമ്പത് മണിവരെയുള്ള കണക്ക് പ്രകാരം, 60 വയസ്സിന് മുകളില്‍ ഉള്ള ഗുണഭോക്താക്കള്‍ക്ക് …

കോവിഡുമായി ബന്ധപ്പെട്ട മന്ത്രി-തല സംഘത്തിന്റെ 24-മത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു Read More

സംസ്ഥാനങ്ങളുടെ ആശങ്ക തള്ളി കേന്ദ്രം: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ഹർഷ് വര്‍ധന്‍

മുംബൈ: കോവിഡ് വാക്സിന്‍ ക്ഷാമം രാജ്യത്തില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹർഷ് വര്‍ധന്‍. ‘ഒരു സംസ്ഥാനത്തും നിലവില്‍ വാക്സിന്‍ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിന്‍ വിതരണം തുടരും’, …

സംസ്ഥാനങ്ങളുടെ ആശങ്ക തള്ളി കേന്ദ്രം: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ഹർഷ് വര്‍ധന്‍ Read More

45 കഴിഞ്ഞവര്‍ക്ക് ജോലിസ്ഥലത്തും വാക്‌സിന്‍

ദില്ലി: 45 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് തൊഴിലിടങ്ങളില്‍ വെച്ചും വാക്‌സിനെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധ വീണ്ടും ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പക്ഷെ 45 കഴിഞ്ഞ 100 പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തില്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയൂ. 2021 ഏപ്രല്‍ 11 …

45 കഴിഞ്ഞവര്‍ക്ക് ജോലിസ്ഥലത്തും വാക്‌സിന്‍ Read More

7 വാക്സിനുകള്‍ കൂടി പരീക്ഷണഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനു ഫലപ്രദമായ പ്രതിരോധമാകുമെന്നു പ്രതീക്ഷിക്കുന്ന ഏഴു വാക്സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അതില്‍ ചിലതിന്റെ പരീക്ഷണം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രണ്ടു ഡസനോളം വാക്സിനുകള്‍ പരീക്ഷണത്തിനു മുമ്പുള്ള ഘട്ടത്തിലാണെന്നും കോവാക്സിന്‍ രണ്ടാം ഡോസ് …

7 വാക്സിനുകള്‍ കൂടി പരീക്ഷണഘട്ടത്തിലെന്ന് ആരോഗ്യമന്ത്രി Read More