പോത്തൻകോട് സുധീഷ് കൊലക്കേസിലെ പ്രധാന സാക്ഷി കൂറുമാറി

തിരുവനന്തപുരം : പോത്തൻകോട് സുധീഷ് കൊലക്കേസിന്റെ വിചാരണ ആരംഭിച്ച ആദ്യ ദിവസം തന്നെ പ്രധാന സാക്ഷി കൂറുമാറി. കേസിലെ രണ്ടാം സാക്ഷിയും ദൃക്സാസാക്ഷിയുമായ അജിലാലാണ് പ്രിൻസിപ്പിൽ സെഷൻസ് കോതിയിൽ കൂറുമാറിയത്. 2021 ഡിസംബർ 11നായിരുന്നു തലസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതകം. കൊലപ്പെടുത്തിയ ശേഷം …

പോത്തൻകോട് സുധീഷ് കൊലക്കേസിലെ പ്രധാന സാക്ഷി കൂറുമാറി Read More