പ്രശസ്ത യൂറോളജിസ്റ്റ് കൊച്ചുള്ളൂര്‍ ഉത്രാടത്തില്‍ ഡോ. ജി. വേണുഗോപാല്‍ അന്തരിച്ചു

തിരുവനന്തപുരം: ആദ്യ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നേതൃത്വം നല്‍കിയ യൂറോളജിസ്റ്റ് കൊച്ചുള്ളൂര്‍ ഉത്രാടത്തില്‍ ഡോ. ജി. വേണുഗോപാല്‍ (67) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പട്ടം മുറിഞ്ഞ പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ (ഓ​ഗസ്റ്റ് 17 …

പ്രശസ്ത യൂറോളജിസ്റ്റ് കൊച്ചുള്ളൂര്‍ ഉത്രാടത്തില്‍ ഡോ. ജി. വേണുഗോപാല്‍ അന്തരിച്ചു Read More