ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ ഡ്രൈവ്
ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകളെ ഏകോപിപ്പിച്ച് രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം ഈ മാസം 31 ന് അകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, …
ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ ഡ്രൈവ് Read More