മകരജ്യോതി ദര്‍ശനത്തിനായി ജില്ല ഒരുങ്ങിക്കഴിഞ്ഞു: ജില്ലാ കളക്ടര്‍

** ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയുംസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ(വ്യൂ പോയിന്റ്സ്) സുരക്ഷ ഉറപ്പാക്കിയതായി ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു.  മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന കാഴ്ചയിടങ്ങള്‍ സന്ദര്‍ശിച്ച് അവസാനഘട്ട …

മകരജ്യോതി ദര്‍ശനത്തിനായി ജില്ല ഒരുങ്ങിക്കഴിഞ്ഞു: ജില്ലാ കളക്ടര്‍ Read More

തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും- ജില്ലാ കളക്ടര്‍

തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഹാളില്‍ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കഴിഞ്ഞ രണ്ടു …

തിരുവാഭരണ ഘോഷയാത്ര: മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും- ജില്ലാ കളക്ടര്‍ Read More

ഉപഭോക്താവിന്റെ അവകാശവും കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഉപഭോക്താവിന്റെ അവകാശവും, കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഉപഭോക്തൃ ദിനാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഉത്പാദകരും ഉപഭോക്താക്കളും ചേരുമ്പോഴാണ് ഒരു സാമ്പത്തിക സംവിധാനമൊരുങ്ങുന്നത്. …

ഉപഭോക്താവിന്റെ അവകാശവും കടമയുമെന്തെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

ശുചിത്വ പരിപാലനവുമായി ശബരിമല വിശുദ്ധിസേന

*ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ*വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ദിവസവും ഒരു ലക്ഷത്തോളം തീര്‍ഥാടകരെത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍. ശബരിമല സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍, …

ശുചിത്വ പരിപാലനവുമായി ശബരിമല വിശുദ്ധിസേന Read More

സായുധസേന നല്‍കുന്നത് കൂട്ടായ്മയിലൂടെ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന സന്ദേശം: ജില്ലാ കളക്ടര്‍

കൂട്ടായ്മയിലൂടെയും സമന്വിതമായ പ്രവര്‍ത്തനത്തിലൂടെയും നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നുള്ള സന്ദേശമാണ് സായുധസേന നല്‍കുന്നതെന്ന് ജില്ലാ കളക്ടറും ജില്ലാ സായുധസേന പതാകനിധി പ്രസിഡന്റുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സായുധസേനാ പതാകദിനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. …

സായുധസേന നല്‍കുന്നത് കൂട്ടായ്മയിലൂടെ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന സന്ദേശം: ജില്ലാ കളക്ടര്‍ Read More

ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

ജില്ലയിലെ ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.  ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രത്യേക …

ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍ Read More

ശബരിമല തീര്‍ഥാടനം: പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കപ്പെടുന്ന സ്റ്റീല്‍, അലുമിനീയം പാത്രങ്ങളുടെയും പിച്ചളയുടെയും വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കാറ്റഗറി ഒന്നില്‍ വരുന്ന ഒരു ഗ്രാം മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളതും …

ശബരിമല തീര്‍ഥാടനം: പാത്രങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി Read More

സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടെ പ്രാദേശികമായി സജീവമാക്കണം: ജില്ലാ കളക്ടര്‍

ജില്ലയില്‍ ഓരോ പോലീസ് സ്റ്റേഷന്‍ തലത്തിലും പ്രാദേശികമായുള്ള സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടു കൂടി സജീവമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും മത സൗഹാര്‍ദം നിലനിര്‍ത്തുന്നതുമായും ബന്ധപ്പെട്ടു ചേര്‍ന്ന കമ്യൂണല്‍ ഹാര്‍മണി യോഗത്തില്‍ …

സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടെ പ്രാദേശികമായി സജീവമാക്കണം: ജില്ലാ കളക്ടര്‍ Read More

വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കണം : ജില്ലാ കളക്ടര്‍

വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച 26ാമത് ദേശീയ വായനാ മാസാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് …

വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കണം : ജില്ലാ കളക്ടര്‍ Read More

എന്റെ കേരളം മേള, വായനപക്ഷാചരണം: പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു

എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.  എന്റെ കേരളം പ്രദര്‍ശന വിപണനമേളയും വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച …

എന്റെ കേരളം മേള, വായനപക്ഷാചരണം: പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു Read More