കാലിക്കറ്റ് വാഴ്‌സിറ്റി രജിസ്ട്രാര്‍ മാര്‍ച്ച് ഒന്നിന് ഹാജരാകണം: പട്ടികജാതി-വര്‍ഗ കമ്മിഷന്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ റഷ്യന്‍ ആന്‍ഡ് കംപാരേറ്റീവ് സ്റ്റഡീസ് വകുപ്പിന്റെ മേധാവി സ്ഥാനം ദളിത് അധ്യാപികക്ക് നിഷേധിച്ച സംഭവത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് പട്ടികജാതി-വര്‍ഗ കമ്മിഷന്റെ ഉത്തരവ്. ഡോ. ദിവ്യക്ക് വകുപ്പുമേധാവി സ്ഥാനം നിഷേധിച്ച സംഭവത്തിലാണ് സര്‍വകലാശാലാ …
കാലിക്കറ്റ് വാഴ്‌സിറ്റി രജിസ്ട്രാര്‍ മാര്‍ച്ച് ഒന്നിന് ഹാജരാകണം: പട്ടികജാതി-വര്‍ഗ കമ്മിഷന്‍ Read More