
റിപ്പോര്‍ട്ട്
പാഴാകുന്ന പഴങ്ങളിൽ നിന്ന് പെൻസിലിൻ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി ഡോ. സി. ഗോപിനാഥൻ
By ന്യൂസ് ഡെസ്ക്
•
August 30, 2022
കുറഞ്ഞ ചെലവിൽ വ്യാവസായികാടിസ്ഥാനത്തിൽ പെൻസിലിൻ നിർമിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സർവകലാശാലാ അധ്യാപകന് പേറ്റന്റ്. സർവകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പാഴാകുന്ന പഴങ്ങളിൽ നിന്ന്...
Read full story


