കോഴിക്കോട്: മന്ത്രിസഭാ വാർഷികാഘോഷം;”സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ മൂല്യങ്ങൾ” സെമിനാർ നടത്തി
കോഴിക്കോട്: ഒരു സമൂഹത്തിൽ ഭരണഘടനാമൂല്യങ്ങൾ വ്യാപിക്കുകയും സമൂഹവും ഭരണസംവിധാനവും അതിനോട് കൂറു പുലർത്തുകയും ചെയ്യുന്ന സാഹചര്യമാണ് ഭരണഘടനാപരമായ ധാർമികതയെന്ന് സുനിൽ പി. ഇളയിടം. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന …
കോഴിക്കോട്: മന്ത്രിസഭാ വാർഷികാഘോഷം;”സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ മൂല്യങ്ങൾ” സെമിനാർ നടത്തി Read More