കാസർകോട്: കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു
കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് പ്രകാശനം, മലേറിയ ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍ പ്രകാശനം, ബോധവല്‍ക്കരണ ഗാനരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയാരോഗ്യദൗത്യം …
കാസർകോട്: കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു Read More