
റിപ്പോര്‍ട്ട്
കാസർകോട്: കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 18, 2022
കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള ബുക്ക്‌ലെറ്റ് പ്രകാശനം, മലേറിയ ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍ പ്രകാശനം, ബോധവല്‍ക്കരണ ഗാനരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയാരോഗ്യദൗത്യം...
Read full story

