തൃശ്ശൂർ: തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്നവരെ മാറ്റി പാര്‍പ്പിച്ചു

തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാര്‍പ്പിച്ചു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍  വൃദ്ധരും യുവാക്കളും യുവതികളുമടക്കമുള്ള 151 പേരെ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സകൂളിലേക്കാണ് മാറ്റിയത്. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും, ഗുരുവായൂര്‍ …

തൃശ്ശൂർ: തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്നവരെ മാറ്റി പാര്‍പ്പിച്ചു Read More