വിദ്യാര്‍ത്ഥികള്‍ക്ക് പാദരക്ഷകള്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന 355 വിദ്യാര്‍ത്ഥിനികള്‍ക്ക് പാദരക്ഷകള്‍ വിതരണം ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പുറത്തും അകത്തും ഇടുന്നതിന് ഗുണനിലവാരമുള്ള ഒരു ജോഡി വീതം പാദരക്ഷകളാണ് ആവശ്യം.  മുദ്രവച്ച കവറില്‍ …

വിദ്യാര്‍ത്ഥികള്‍ക്ക് പാദരക്ഷകള്‍: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കോര്‍സ് സ്‌റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി

ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും-മന്ത്രി കെ. രാജന്‍  ആലപ്പുഴ: ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനം സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സര്‍വേ സാങ്കേതിക വിദ്യയായ കണ്ടിന്യൂയസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്റെ …

കോര്‍സ് സ്‌റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി Read More

ആലപ്പുഴ: യൂണിഫോം വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്തില്‍ വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-22 അധ്യായന വര്‍ഷം യൂണിഫോം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ …

ആലപ്പുഴ: യൂണിഫോം വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു Read More

ആലപ്പുഴ: യൂണിഫോം വിതരണം; ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവണ്‍മെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ 2021-22 അധ്യായന വർഷം  യൂണിഫോം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ 24ന് രാവിലെ 11 വരെ …

ആലപ്പുഴ: യൂണിഫോം വിതരണം; ടെൻഡർ ക്ഷണിച്ചു Read More

ഹൈസ്‌കൂൾ അസിസ്റ്റന്റ്: താൽക്കാലിക ഒഴിവ്

ആലപ്പുഴ: പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് ( ഹിന്ദി ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 30ന് രാവിലെ …

ഹൈസ്‌കൂൾ അസിസ്റ്റന്റ്: താൽക്കാലിക ഒഴിവ് Read More