
തിരുവനന്തപുരം: രാജ്യത്തെ പ്രഥമ കാർഡിയോളജി സബ്-സ്പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകൾ ശ്രീചിത്രയിൽ ആരംഭിച്ചു
തിരുവനന്തപുരം; ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ കാർഡിയോളജി സബ്-സ്പെഷ്യാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ ഓഗസ്റ്റ് 2ന് രാവിലെ ഒമ്പത് മണിക്ക് ഡയറക്ടർ ഡോ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുക്കും ചടങ്ങുകൾ. ആദ്യമായാണ് രാജ്യത്ത് …
തിരുവനന്തപുരം: രാജ്യത്തെ പ്രഥമ കാർഡിയോളജി സബ്-സ്പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകൾ ശ്രീചിത്രയിൽ ആരംഭിച്ചു Read More